News World

യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേഗം പടരുകയാണ് കൊറോണ വൈറസ്

യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേഗം പടരുകയാണ് കൊറോണ വൈറസ്. നാല്‍പ്പതിനായിരത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ കലാ,കായിക,സാംസ്‌കാരിക പരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.