News World

കോവിഡ് വൈറസിന് പല പ്രതലങ്ങളിലും 28 ദിവസം വരെ സജീവമാകാന്‍ കഴിയുമെന്ന് കണ്ടെത്തല്‍

കോവിഡ് 19 വൈറസ് പല പ്രതലങ്ങളിലും 28 ദിവസം വരെ സജീവമായിരിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തല്‍. ബാങ്ക് നോട്ടുകളിലും, ഫോണ്‍ സ്‌ക്രീനുകളിലും സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പ്രതലത്തിലും വൈറസിന് 28 ദിവസം വരെ ആക്റ്റീവായിരിക്കാന്‍ കഴിയുമെന്നാണ് ഓസ്‌ട്രേലിയന്‍ ഗവേഷകരുടെ കണ്ടെത്തല്‍.