News World

കൊറോണ വൈറസ് ബാധ: ചൈനയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളി വിദ്യാര്‍ഥികളും

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളി വിദ്യാര്‍ഥികളും. ഇരുപത് മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാരാണ് വുഹാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് സഹായമെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചു.