News World

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അറുപത്തിയഞ്ചര ലക്ഷം കടന്നു. 3,86,000 ന് മുകളിലാണ് മരണം. അമേരിക്കയിലും ബ്രസീലിലും ഇരുപത്തിനാല് മണിക്കൂറിനിടെ ആയിരത്തോളം മരണം റിപ്പോര്‍ട്ട് ചെയ്തു.