News World

വാക്സിനേഷന്‍ പാസിനുള്ള പിന്തുണയുടെ പേരിൽ വധഭീഷണിയെന്ന് ഫ്രഞ്ച് എംപി

വാക്സിനേഷന്‍ പാസിനുള്ള പിന്തുണയുടെ പേരിൽ വധഭീഷണിയെന്ന് ഫ്രഞ്ച് എംപി. തന്നെ കൊല്ലുമെന്ന ഗ്രാഫിക് ഭീഷണി അടങ്ങിയ ഒരു ഇ മെയിൽ ലഭിച്ചെന്ന് ഫ്രഞ്ച് എംപി ആഗ്നസ് ഫിർമിൻ ലേ ബോഡോ ട്വീറ്റിലൂടെ വ്യക്തമാക്കി. വാക്സിൻ സ്വീകരിക്കാത്ത ആളുകളെ പൊതു ഇടങ്ങളില്‍ നിന്ന് വിലക്കുന്ന പാസിനെയാണ് ആഗ്നസ് പിന്തുണച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.