News World

ഖാസിം സുലൈമാനിയുടെ ഖബറടക്ക ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 56 കടന്നു

യു.എസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെയും മറ്റുള്ളവരുടെയും മൃതദേഹം സംസ്കരിച്ചു. ഖബറടക്ക ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 56 കടന്നു. അമേരിക്കൻ സൈന്യത്തേയും പെന്റഗണിനേയും ഇറാൻ‌ ഭീകരവാദികളായി പ്രഖ്യാപിച്ചു.