News World

ചരിത്രത്തിൽ ഡിസംബർ 30 | സദ്ദാം ഹുസൈനെ അമേരിക്ക തൂക്കിലേറ്റിയ ദിനം

2006 ഡിസംബർ 30 ന് സദ്ദാം ഹുസ്സൈനെ അമേരിക്ക തൂക്കിലേറ്റി. ആ ബലിപെരുന്നാൾ ദിനത്തിൽ ഇറാഖിൽ നടന്ന അരും കൊല ലോകത്തെ നടുക്കി.

Watch Mathrubhumi News on YouTube and subscribe regular updates.