News World

മ്യാന്‍മര്‍ ദേശീയ നേതാവ് ഓങ് സാന്‍ സൂചിയെ വിട്ടയക്കണമെന്ന ആവശ്യം ശക്തമാകുന്നു

പട്ടാളം തടങ്കലിലാക്കിയ മ്യാന്‍മര്‍ ദേശീയ നേതാവ് ഓങ് സാന്‍ സൂചിയെ വിട്ടയക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രതിഷേധ പ്രകടനങ്ങളും, റാലികളും നഗരത്തില്‍ കാണാനില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ പട്ടാളഭരണത്തിന് എതിരെ ശക്തമായ ഭാഷയിലാണ് വിമര്‍ശനങ്ങള്‍.