ഡെപ്പിന് ജയം; കേസിലുടനീളം സംഭവിച്ചത് എന്ത്?
2018 ഡിസംബർ 18ന് ദി വാഷിങ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച ഒപിനിയൻ എഡിറ്റോറിയൽ വഴിവച്ചത് ലോകം കണ്ട ഏറ്റവും വലിയ മാനനഷ്ട കേസിലേക്കാണ്. വർഷങ്ങളുടെ നിയമപോരാട്ടങ്ങൾക്കൊടുവിൽ വിധി വന്നപ്പോൾ കേസിലുടനീളം സംഭവിച്ചത് എന്ത്?