നാലിനം പെൻഗ്വിനുകളുടെ ആവാസകേന്ദ്രം; ഡിസൊലേഷൻ ദ്വീപിലെ മനോഹരക്കാഴ്ച
അന്റാർടിക് മേഖലയിലെ ഡിസൊലേഷൻ ദ്വീപുകളിൽ പെൻഗ്വിനുകളുടെ സംഗമമാണ്. മക്കറോണി വിഭാഗത്തിൽപെട്ട പെൻഗ്വിനുകളാണ് ഇവിടെ കൂടുതലായ് കാണുന്നത്.