News World

ബ്രസല്‍സിലെ ഡിന്നര്‍ ഇന്‍ ദി സ്‌കൈ തിരിച്ചെത്തി

വേക്ക് അപ്പ് കേരള അടുത്തതായി പോകുന്നത് ബ്രസല്‍സിലേക്കാണ്. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ച ഡിന്നര്‍ ഇന്‍ ദി സ്‌കൈ തിരിച്ചെത്തിയിരിക്കുന്നു.