News World

ഈ മാസം 15 ന് നടക്കുന്ന പ്രസിഡന്റ് സംവാദത്തില്‍ ഡോണള്‍ഡ് ട്രംപ് പങ്കെടുത്തേക്കും

ഈ മാസം 15 ന് നടക്കുന്ന പ്രസിഡന്റ് സംവാദത്തില്‍ ഡോണള്‍ഡ് ട്രംപ് പങ്കെടുത്തേക്കും.സംവാദത്തിനായി കാത്തിരിക്കുന്നു എന്ന് കോവിഡ് മോചിതനായ ട്രംപ് ട്വിറ്ററില്‍ കുറിച്ചു. കോവിഡിനൊപ്പം ജീവിക്കാന്‍ തയ്യാറാകണമെന്നും അമേരിക്കന്‍ പ്രസിഡന്റിന്റെ ആഹ്വാനം.