News World

ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തു, ഇനി സെനറ്റിലേക്ക്‌

യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി. പ്രമേയത്തിന്റെ ആദ്യ ഭാഗം 197-നെതിരെ 230 വോട്ടിനും രണ്ടാം ഭാഗം 198-നെതിരെ 229 വോട്ടിനുമാണ് പാസായത്.