News World

കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് വിസ നിയന്ത്രണവുമായി അമേരിക്ക

കോവിഡ്-19 പ്രതിസന്ധി മറികടക്കുന്നതിന് വിസ നിയന്ത്രണവുമായി അമേരിക്ക. ഒരു വര്‍ഷത്തേക്കാണ് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.