News World

ഇറാനെ ആക്രമിക്കാന്‍ ഡോണള്‍ഡ് ട്രംപ് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്

ഇറാനെ ആക്രമിക്കാന്‍ ഡോണള്‍ഡ് ട്രംപ് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. ആണവായുധ കേന്ദ്രം ആക്രമിക്കാനുള്ള സാധ്യതകള്‍ ട്രംപ് ആരാഞ്ഞുവെന്ന് ന്യൂയോര്‍ക്ക് ടൈംസ്.