News World

കോവിഡ് ബാധിതനായ ട്രംപിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍

കോവിഡ് ബാധിച്ച് ചികിത്സയിലുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് സ്റ്റിറോയിഡ് ചികിത്സ നല്‍കിയതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ആരോഗ്യനില മെച്ചപ്പെട്ടെന്നുംഇന്നും ആശുപത്രി വിട്ടേക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.