News World

ആരോഗ്യനില തൃപ്തികരമെന്ന് ഡോണാള്‍ഡ് ട്രംപ്

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തന്റെ ആരോഗ്യനില തൃപ്തികരമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വരും ദിവസങ്ങളായിരിക്കും യത്ഥാര്‍ത്ഥ പരീക്ഷണദിവസങ്ങളെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ട്രംപ് . എന്നാല്‍ ട്രംപിന് ഓക്‌സിജന്‍ സഹായം നല്‍കുന്നുണ്ടെന്നും, 48 മണിക്കൂറില്‍ നിര്‍ണയാകമാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍.