News World

വരുന്നു, ഡ്രോണ്‍ ടാക്‌സി!

നഗരത്തിരക്ക് മറികടക്കാന്‍ ഡ്രോണ്‍ ടാക്‌സി രൂപകല്‍പ്പന ചെയ്ത് കംബോഡിയന്‍ വിദ്യാര്‍ത്ഥികള്‍. എട്ടു പ്രൊപ്പെല്ലറും ഇരിക്കാന്‍ ഒരു കസേരയുമുണ്ട് ഡ്രോണിന്റെ ഈ ആദിമാതൃകയില്‍. നാഷണല്‍ പോളിടെക്‌നിക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കംബോഡിയയിലെ വിദ്യാര്‍ത്ഥികളാണ് ഇതിനു പിന്നില്‍.

Watch Mathrubhumi News on YouTube and subscribe regular updates.