News World

അമേരിക്കന്‍ സൈന്യം എന്തിനും തയ്യാര്‍ - ഡോണാള്‍ഡ് ട്രംപ്

അമേരിക്കന്‍ സൈന്യം എന്തിനും തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ട്രംപ്. അമേരിക്കയെ ഭയപ്പെടുത്തുന്ന ഒന്നും അനുവദിക്കില്ല. ഇറാന്‍ തീവ്രവാദത്തിന്റെ സ്‌പോണ്‍സര്‍മാരാണെന്നും ട്രംപ് വ്യക്തമാക്കി.