News World

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. വൈറസ് ബാധയില്‍ ചികിത്സയിലുള്ളത് 634 പേരാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യക്കാരടക്കം നിരവധിപ്പേരാണ് ചൈനയില്‍ കുടുങ്ങിയിരിക്കുന്നത്. വൈറസ് നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ ചൈന ഊര്‍ജിതമാക്കിയിട്ടുണ്ട്.