News World

ചൈനയില്‍ കൊറോണ ബാധിച്ചവരുടെ മരണസംഖ്യ 1500ലേക്ക്

ചൈനയില്‍ കൊറോണ ബാധിച്ചവരുടെ മരണസംഖ്യ 1500 ലേക്ക്. ഇന്നലെ മാത്രം 116 പേരാണ് ചൈനയില്‍ മരിച്ചത്.51986 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു