News World

പ്രസിഡന്റായുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ഡൊണൾഡ് ട്രംപ്

പ്രസിഡന്റായുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ഡൊണൾഡ് ട്രംപ്. അമേരിക്കൻ ജനാധിപത്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വ്യക്തമാക്കിയ ട്രംപ് തിങ്കളാഴ്ച മുതൽ നിയമയുദ്ധമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.