News World

ദുബായിൽ നാളെ തൃശൂർ പൂരം

ദുബായിൽ നാളെ തൃശൂർ പൂരം. 'മ്മടെ പൂരം'കൂട്ടായ്മയാണ് ദുബായിൽ തൃശൂർ പൂരം സംഘടിപ്പിക്കുന്നത്. പെരുവനം കുട്ടൻമാരാർ ഉൾപ്പെടെ നൂറിലേറെ കലാകാരന്മാർ ദുബായിയിൽ എത്തിയിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.