തുർക്കിയെ തകർത്തെറിഞ്ഞ് ഭൂചലനം
മരണത്തിലേക്കാണ് തുർക്കി മിഴി തുറന്നത്. തുർക്കിയെ പിടിച്ച് കുലുക്കിയ ഭൂകമ്പത്തിന്റെ തീവ്രത 7.8, ഒന്ന് ഉറക്കെ നിലവിളിക്കാൻ പോലും ആകാതെ പിടഞ്ഞ് വീണത് ആയിരങ്ങൾ.