News World

ലോകം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

കൊച്ചി: യേശുക്രിസ്തുവിന്റെ ഉയിർപ്പ് അനുസ്മരിച്ച് ക്രൈസ്തവ ലോകം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. കൊച്ചിയിൽ പാതിരാ കുർബാനയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

Watch Mathrubhumi News on YouTube and subscribe regular updates.