ശ്രീലങ്കയിൽ ആഭ്യന്തര കലാപം; മഹീന്ദ രജപക്സെയുടെ വീട് കത്തിച്ചു
ശ്രീലങ്കൻ പ്രധാനമന്ത്രി സ്ഥാനം മഹീന്ദ രജപക്സെ രാജിവെച്ചതിന് പിന്നാലെ ശ്രീലങ്കയിൽ ആഭ്യന്തര കലാപം. സംഘർഷങ്ങളിൽ ഭരണപക്ഷ എംപി കൊല്ലപ്പെട്ടു.