എലോൺ മസ്കിന്റെ സ്പേസ് ഷിപ്പ് വിക്ഷേപണം കഴിഞ്ഞ് പൊട്ടിത്തെറിച്ചു
ചരിത്രം കുറിക്കുമെന്ന് കരുതിയ സൂപ്പർ ഹെവി റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം പരാജയം. എലോൺ മസ്കിന്റെ സ്പേസ് ഷിപ്പ് ബഹിരാകാശ വാഹനം ഉൾപ്പെട്ട റോക്കറ്റാണ് സൂപ്പർ ഹെവി റോക്കറ്റ്. വിക്ഷേപണം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ റോക്കറ്റ് ആകാശത്ത് പൊട്ടിത്തെറിച്ചു.