News World

സമൂഹമാധ്യമ ഭീമനായ ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം

സമൂഹമാധ്യമ ഭീമനായ ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. 4,400 കോടി ഡോളറിനാണ് വമ്പൻ ഇടപാട്. ഏകദേശം 3.36 ലക്ഷം കോടി ഇന്ത്യൻ രൂപയുടെ കച്ചവടമാണ് നടന്നത്. മസ്കിന്റെ ഓഫർ ട്വിറ്റർ ബോർഡ് ഏകപക്ഷീയമായി അംഗീകരിക്കുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.