News World

വംശനാശ ഭീഷണിയില്‍ കൊവാലകള്‍

വംശനാശ ഭീഷണി നേരിടുന്ന സസ്തനി വര്‍ഗ്ഗമാണ് കൊവാലകള്‍. യൂക്കാലിപ്റ്റസ് മരങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ഇവയെ കൂടുതലായി കണ്ടുവരുന്നത് ഓസ്‌ട്രേലിയയിലാണ്. രോമത്തിനുവേണ്ടി വേട്ടയാടപ്പെട്ടും ഇടയ്ക്കിടെയുണ്ടാകുന്ന കാട്ടുതീയിലൂടെ ആവാസവ്യവസ്ഥകള്‍ നശിച്ചും പ്രാണനുപേക്ഷിക്കുകയാണിവ.