കളഞ്ഞു കിട്ടിയ ലക്ഷങ്ങൾ തിരികെനൽകി പ്രവാസി മലയാളിയായ ടാക്സിഡ്രൈവർ
ലോകത്തിന് മുന്നിൽ അഭിമാനത്തോടെ പറയാം മലയാളികളുടെ ഫുട്ബോൾ സ്നേഹത്തെ കുറിച്ചും സഹായിക്കാനുള്ള മനസിനെ കുറിച്ചും. ഇപ്പോഴിതാ ഖത്തറിൽ ടാക്സി ഡ്രൈവറായ മുജീബിലൂടെ കേരളത്തിന്റെ നന്മ ലോകം സംസാരിക്കുന്നു.