News World

ദുബായ്‌ക്ക് ഇനി എക്സ്പോ കാലം; ദുബായിലേക്ക് ഒഴുകി വാണിജ്യ ലോകം

ദുബായ്‌ക്ക് ഇനി എക്സ്പോ കാലം. വമ്പൻ ഉദ്‌ഘാടന പരിപാടികളോടെ എക്സ്പോ ട്വന്റി ട്വന്റിക്ക് തുടക്കമായി.  ഇനിയുള്ള ആറ്‌ മാസങ്ങൾ വാണിജ്യ ലോകം ദുബായിയിലേക്ക്  കേന്ദ്രീകരിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.