ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ
ശ്രീലങ്കയുമായി ഇന്ത്യ്ക്ക് ഉള്ളത് നല്ല ബന്ധമെന്നും, നിലവിൽ അഭയാർഥി പ്രശ്നങ്ങളൊന്നും ഇല്ലെന്നും ജയശങ്കർ തിരുവനന്തപുരത്ത് പറഞ്ഞു.