News World

ഫേസ്ബുക്ക് ഇനി 'മെറ്റ'; പേര് മാറിയെങ്കിലും ആപ്പുകളുടെ പേര് മാറില്ല

സമൂഹമാധ്യമ കമ്പനിയായ ഫേസ്ബുക്ക് പേര് മാറ്റി.മെറ്റ എന്ന പേരിലാകും ഇനി ഫേസ്ബുക്ക് അറിയപ്പെടുക. കമ്പനിയുടെ പേര് മാറിയെങ്കിലും ജനപ്രീയ ആപ്പുകളുടെ പേരുകൾ മാറില്ല.

Watch Mathrubhumi News on YouTube and subscribe regular updates.