News World

ഇറ്റലിയിൽ അതിതീവ്ര വലതുപക്ഷ പാർട്ടി അധികാരത്തിലേക്ക്

ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടിയുടെ ജോർജിയ മേലോനി ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയാവും. മുഖ്യ എതിരാളികളായ ഡെമോക്രാറ്റിക് 
പാർട്ടി തോൽവി സമ്മതിച്ചു.
Watch Mathrubhumi News on YouTube and subscribe regular updates.