News World

ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍

ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍. കര്‍ശന നിയന്ത്രണങ്ങളോടെയാണ് പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം. യു.എ.ഇയില്‍ വിശ്വാസികള്‍ പതിനഞ്ച് മിനുട്ട് മാത്രമേ പള്ളികളില്‍ ചിലവഴിക്കാന്‍ പാടുള്ളൂ.

Watch Mathrubhumi News on YouTube and subscribe regular updates.