News World

അമേരിക്കയിലെ ടെക്സസിൽ മലയാളി സാജൻ മാത്യു കൊല്ലപ്പെട്ട കേസിൽ പതിനഞ്ചുകാരൻ അറസ്റ്റിൽ

അമേരിക്കയിലെ ടെക്സസിൽ മലയാളി സാജൻ മാത്യു കൊല്ലപ്പെട്ട കേസിൽ പതിനഞ്ചുകാരൻ അറസ്റ്റിൽ. അക്രമി കടയിലെത്തി പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജന് നേരെ വെടിയുതിർത്തെന്ന് പോലീസ്. ബുധനാഴ്ച ഉച്ചയോടെയാണ് സാജൻ കൊല്ലപ്പെട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.