സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലഞ്ഞ് പാകിസ്താൻ
പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി. ഡോളറുമായുള്ള വിനിമയ നിരക്കിൽ പാക്കിസ്താൻ കറൻസിയ്ക്ക് വൻ ഇടിവ്. ഡോളറിനെതിരെ 255 രൂപയായാണ് മൂല്യം കൂപ്പുകുത്തിയത്.