News World

പാപ്പരാകുന്ന ശ്രീലങ്ക, കടുത്ത ദാരിദ്ര്യത്തിലേക്ക് അഫ്ഗാനിസ്ഥാന്‍ - വേൾഡ് വൈഡ്

കടുത്ത ക്ഷാമത്തില്‍ ശ്രീലങ്ക. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. താലിബാന്‍ അധികാരത്തിലേറിയതിനു പിന്നാലെ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയാണ് അഫ്ഗാനിസ്ഥാനും.

Watch Mathrubhumi News on YouTube and subscribe regular updates.