News World

ദക്ഷിണാഫ്രിക്കയിലെ പാർലമെന്റിൽ വീണ്ടും തീപിടിത്തം

ദക്ഷിണാഫ്രിക്കയിലെ പാർലമെന്റിൽ വീണ്ടും തീപിടിത്തം . പടർന്നുപിടിച്ച തീ നിയന്ത്രണ വിധേയമായെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും തീ ആളിപ്പടർന്നത്. അഗ്നിശമന സേനാംഗങ്ങൾ തീയണക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ നിന്ന് തീ ആളിപ്പടരുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.