News World

ലോകത്ത് മുഴുവന്‍ ആശങ്ക പരത്തി കൊറോണ വൈറസ് പടരുന്നു

ലോകത്ത് മുഴുവന്‍ ആശങ്ക പരത്തി കൊറോണ വൈറസ് പടരുകയാണ് .ഇന്തോനേഷ്യയില്‍ ഏറ്റവും ഒടുവിലായി രോഗം റിപ്പോര്‍ട്ട് ചെയ്തു.ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അല്‍ഖമനേയിയുടെ ഉപദേഷ്ടാക്കളില്‍ ഒരാള്‍ അടക്കം മൂവായിരത്തിലധികമാണ് മരണസംഖ്യ.