News World

ലോകത്തിലെ ആദ്യ ഓമൈക്രോണ്‍ മരണം ബ്രിട്ടനിൽ

ഓമൈക്രോൺ ബാധിച്ച് ലോകത്തെ ആദ്യ മരണം ബ്രിട്ടനിൽ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് മരണ വിവരം സ്ഥിരീകരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.