News World

ഓക്‌സ്‌ഫോര്‍ഡ് കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം

കോവിഡ് പ്രതിരോധത്തിനായി ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജകരം. വാക്‌സിന്‍ സുരക്ഷിതമെന്നും പരീക്ഷിച്ചവരില്‍ പ്രതിരോധ ശേഷി വര്‍ധിച്ചതായും സര്‍വകലാശാല.