News World

ചരിത്രത്തില്‍ ആദ്യമായി മിസ്സ് യൂ.എസ്.എ മത്സരത്തില്‍ കിരീടമണിഞ്ഞ് കറുത്തവര്‍ഗക്കാരായ വനിതകള്‍

ചരിത്രത്തില്‍ ആദ്യമായി കറുത്ത വര്‍ഗക്കാരായ മൂന്ന് വനിതകള്‍ മിസ്സ് യൂ.എസ്.എ മത്സരത്തില്‍ കിരീടമണിഞ്ഞു. മിസ്സ് യു.എസ്.എ, മിസ്സ് ടീന്‍ യു.എസ്എ, മിസ്സ് അമേരിക്ക തുടങ്ങിയ മത്സര വിഭാഗങ്ങളിലാണ് വിജയികളായത്‌