News World

ദുബായിലെ അരയന്നങ്ങളുടെ വീട്

അനുദിനം ലോകത്തിനു മുന്നിൽ വിസ്മയങ്ങൾ കാഴ്ചവയ്ക്കുന്ന നാടാണ് ദുബായ്. വികസന കുതിപ്പ് നടത്തുമ്പോഴും പ്രകൃതിയെ ചേർത്തുപിടിക്കുന്നുണ്ട് ഈ നാട്. നഗരതിരക്കിലെ അരയന്നങ്ങളുടെ വീട് അതിനുദാഹരണമാണ്.
Watch Mathrubhumi News on YouTube and subscribe regular updates.