ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ വെടിയേറ്റ് മരിച്ചു
നാര നഗരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വെടിയേറ്റ ഷിൻസൊ ആബെയുടെ നില അതീവ ഗുരുതരമായിരുന്നു. മുൻ നാവികസേനാംഗമായ അക്രമിയെ പോലീസ് പിടികൂടി.