News World

മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു

ജപ്പാനീസ് വാർത്താ ഏജൻസിയായ NHKയാണ് വെടിയേറ്റതായി റിപ്പോർട്ട് ചെയ്തത്.‌ പടിഞ്ഞാറൻ ജപ്പാനിലെ നാരാ പട്ടണത്തിൽ 
പ്രസംഗിക്കുന്നതിനിടെയാണ് വെടിയേറ്റത്.  ഇന്നലെ പ്രാദേശിക സമയം രാത്രി 11.30യോടെയാണ് സംഭവം. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. 

 

Watch Mathrubhumi News on YouTube and subscribe regular updates.