ഫ്രാൻസിന്റെ പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ തുടരും
ഫ്രാൻസിന്റെ പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ തുടരും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 58.2 ശതമാനം വോട്ടോടെയാണ് മക്രോണിന്റെ വിജയം. മക്രോണിനെതിരെ മത്സരിച്ച മറൈൻ ലെ പെനിന് 41.2 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ഇമ്മാനുവൽ മാക്രോൺ.