News World

ആണവ അന്തര്‍വാഹിനി കരാറില്‍ അമേരിക്കയോടും ഓസ്‌ട്രേലിയയോടും ഫ്രാന്‍സ് ഇടഞ്ഞുതന്നെ

ആണവ അന്തര്‍വാഹിനി കരാറില്‍ അമേരിക്കയോടും ഓസ്‌ട്രേലിയയോടും ഫ്രാന്‍സ് ഇടഞ്ഞുതന്നെ. രാജ്യങ്ങളുടേത് ഇരട്ടത്താപ്പെന്നും വിശ്വാസ വഞ്ചനയെന്നും ഫ്രാന്‍സ്. എന്നാല്‍ തീരുമാനം രാജ്യതാല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ വിശദീകരണം.

Watch Mathrubhumi News on YouTube and subscribe regular updates.