ഫ്ലെെയിങ് ടാക്സികളുടെ സാധ്യതകള്‍ തേടി ദക്ഷിണ കൊറിയ
നമ്മുടെ നാട്ടില്‍ റോഡ് വികസനവും വിമാനത്താവള നിര്‍മാണവും ഒക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ ഫ്ലെെയിങ് ടാക്സികളുടെ സാധ്യതകള്‍ തേടുകയാണ് ദക്ഷിണ കൊറിയ. 2025ഓടെ ദക്ഷിണ കൊറിയന്‍ ആകാശങ്ങള്‍ കീഴടക്കാന്‍ ഒരുങ്ങി കഴിഞ്ഞു എയര്‍ ടാക്സികള്‍. അതി വേഗ സഞ്ചാരങ്ങള്‍ക്ക് മാതൃക ആക്കാനാകുന്ന പദ്ധതിയാണ് എയര്‍ ടാക്സി