News World

പ്ലാസ്റ്റിക് സ്‌ട്രോകളോട് വിട പറഞ്ഞ വിയറ്റ്‌നാം മാതൃക പരിചയപ്പെടാം

കേരളം പ്ലാസ്റ്റിക് മുക്തമാകാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ആ ലക്ഷ്യം പൂര്‍ണമാകണമെങ്കില്‍ നമ്മുടെ ശ്രദ്ധയില്‍ നിന്നു മറഞ്ഞിരിക്കുന്ന പ്ലാസ്റ്റിക്കുകളെപ്പോലും തുരത്തേണ്ടതുണ്ട്. ആ നിലയില്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന സ്‌ട്രോകളെ പ്രകൃതിയോടിണക്കി ചേര്‍ത്ത ഒരു വിയറ്റ്‌നാം മാതൃക പരിചയപ്പെടാം.